Wednesday, November 5, 2014

സെമിനാര്‍

 സെമിനാര്‍

മലയാളം -പഠനഭാഷ ഭരണഭാഷ

നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ആലപ്പുഴ ഡയറ്റ്  "മലയാളം -പഠനഭാഷ ഭരണഭാഷ" എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു . ശ്രീ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ വിഷയാവതരണം നടത്തി.

No comments:

Post a Comment